ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/അവധിക്കാലം
അവധിക്കാലം
കൊറോണ കാരണം ഈ വർഷം അവധി നേരത്തെ എത്തി.പല പല മാറ്റങ്ങൾ ഉണ്ടായി. നാട്ടുകാർ കൊറോണ പേടിയിൽ.... നാട് ലോക്ക് ഡൗണിൽ.... ഒരിടത്തും പോകാൻ കഴിയുന്നില്ല. പെട്ടെന്നുള്ള ലോക്ക് ഡൗണിൽ ഈ അവധിക്കാലം വീട്ടിൽ തന്നെ ഒതുങ്ങി കൂടേണ്ടി വന്നു. അങ്ങനെയിരിക്കെ ഞാൻ ഒരു കൊച്ചു പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ തീരുമാനിച്ചു. കളമൊരുക്കി... വളമിട്ടു.... വിത്തിട്ടു..... ദിവസവും രാവിലെ എഴുന്നേറ്റു തോട്ടം നനക്കാൻ തുടങ്ങി. വിത്തുകൾ മുളക്കാൻ തുടങ്ങി... ചെടിയായി.... ചീര, വെണ്ട, പയർ, താലോലി... ഹായ് എന്തു രസം കാണാൻ..... പച്ചക്കറിത്തൈകൾ കായിക്കുന്നതും കാത്തിരിപ്പാണ് ഞാൻ. ഇതിനിടയിൽ സൈക്കിൾ ഓടിക്കാൻ പഠിച്ചു. സ്കൂൾ തുറന്നാൽ സൈക്കിൾ ഒടിച്ചു സ്കൂളിൽ പോകാലോന്നുള്ള സന്തോഷത്തിലാണ് ഞാൻ
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം