ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ലിറ്റിൽകൈറ്റ്സ്/2024-27
| 45034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 45034 |
| യൂണിറ്റ് നമ്പർ | LK/2018/45034 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | കുറവിലങ്ങാട് |
| ലീഡർ | ആരോൺ സൈറസ് |
| ഡെപ്യൂട്ടി ലീഡർ | ജുവൽ അന്ന രാജു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | MINU JACOB |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ALBY JOSE |
| അവസാനം തിരുത്തിയത് | |
| 29-10-2025 | 45034 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| സീരിയൽ നമ്പർ | പ്രവേശന നമ്പർ | അംഗങ്ങളുടെ പേര് |
|---|---|---|
| 1 | 15607 | AARON CYRUS |
| 2 | 15199 | ABEL SHIJO |
| 3 | 15831 | ABISHEK BINU |
| 4 | 15791 | ADHITHYAN K UNNI |
| 5 | 14966 | ADISH AKHILESH |
| 6 | 15832 | AISWARYA NAIR |
| 7 | 15264 | ANNRICH SHAJI |
| 8 | 14575 | ANWIN JOSE |
| 9 | 14965 | ARADHYA T SAJI |
| 10 | 15605 | ARIC DELEAP |
| 11 | 14371 | ARPITH T JOSHY |
| 12 | 15133 | ASHIK SUNIL |
| 13 | 15774 | ASWIN BINU |
| 14 | 15807 | ATHIRA MANOJ |
| 15 | 15806 | AYONA MATHEW |
| 16 | 14388 | BADRINATH B KRISHNA |
| 17 | 14369 | BENJAMIN JOBI |
| 18 | 15606 | DIONA ANNA JISHO |
| 19 | 15781 | EDWIN TIJO |
| 20 | 15829 | GOVIND NAIR |
| 21 | 15221 | JESLIT MANJUSHA JAISON |
| 22 | 14572 | JESWIN JAISON |
| 23 | 15809 | JEWEL ANNA RAJU |
| 24 | 15611 | JOSHNA JOBY |
| 25 | 14775 | KEERTHANA S |
| 26 | 15152 | KERLIN JACOB JOB |
| 27 | 15830 | LIA JOSEPH |
| 28 | 15854 | MABEL VARGHEESE |
| 29 | 15802 | MALAVIKA N R |
| 30 | 14379 | NIMMYA SABU |
| 31 | 15482 | NITHEESH SHAIJU |
| 32 | 15843 | NIVED S KRISHNA |
| 33 | 15835 | SIDHARTH ARUN |
| 34 | 15202 | SREELAKSHMI A N |
| 35 | 15790 | THEERTHA N RAJ |
| 36 | 15851 | VINAYAK V S |
അവധിക്കാല ക്യാമ്പ്
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ക്യാമ്പിന്റെ ഒന്നാം ഘട്ടം 2025 മെയ് 21 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ വർഗീസ് പി എം ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി. കുട്ടികളെ മഞ്ഞുരുക്കൽ പ്രവർത്തനത്തിലൂടെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ് മിസ്‌ട്രസ്മാരായ ആയ മിനു ജേക്കബ് ടീച്ചർ, ജൂബിറ്റ് മാത്യു ടീച്ചർ എന്നിവർ റീൽ നിർമ്മാണം, വീഡിയോ ഒരുക്കൽ, വീഡിയോ എഡിറ്റിംഗ് ഇവയെ സംബന്ധിച്ച ക്ലാസുകളും പ്രവർത്തനങ്ങളും നടത്തി. തുടർന്ന് ഓരോ ഗ്രൂപ്പും അവരവരുടെ പ്രമോ വീഡിയോകൾ അവതരിപ്പിച്ചു.
-
ക്യാമ്പ്
-
-