ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പ്രകൃതിയും മരങ്ങളും
പ്രകൃതിയും മരങ്ങളും
പ്രകൃതി നമ്മുടെ അമ്മയാണ്. പക്ഷ നമ്മൾ അത് മനസിലാക്കുന്നില്ല. നമ്മൾ ഇവിടെ ഇന്ന് ജീവിക്കാൻ കാരണം പ്രകൃതി ആണ്. പ്രകൃതി നമുക്ക് ഫലം തരുന്നു. ആ പ്രക്രതിയെ നമ്മൾ നശിപ്പിക്കുകയാണ്. പ്രകൃതിയുടെ ദാനങ്ങൾ ആണ് മരങ്ങൾ. ആ മരങ്ങളെ നമ്മൾ നശിപ്പിക്കുകയാണ് . മരങ്ങൾ മുറിച്ചെടുത് നമ്മുടെ ഉപയോഗത്തിന് വേണ്ടി എടുക്കുന്നു. അത് മരങ്ങളോട് ചെയുന്ന തെറ്റെന്ന് മനസിലാക്കണം. അവരും പ്രകൃതിയുടെ ഫഗമാണ് എന്ന് നമ്മൾ ഓർക്കണം. മനുഷ്യൻ, മരങ്ങൾ, മൃഗങ്ങൾ, എല്ലാ ജീവനുകളും പ്രകൃതിയുടെ മക്കൾ ആണ്. നമ്മൾക് കൈയും കാലുമും ഉണ്ട്. എന്നാൽ മരങ്ങൾക് അതൊന്നും ഇല്ല അതിനാൽ നമ്മൾ അതിനെ ഉപദ്രവിക്കുന്നു. മകൾക് നൊന്താൽ അമ്മ കാരയില്ലേ അതുപോലെ മരങ്ങളെ ഉപദ്രവിച്ചൽ പ്രകൃതിക് നോവും. അതിനാൽ പ്രകൃതിയോട് ഇഷ്ടം ഉണ്ടകിൽ, മരങ്ങളോട് ഇഷ്ടം ഉണ്ടകിൽ നമ്മൾ മരം മുറിക്കില്ല. അതിനായി നമ്മൾക് പ്രതിജ്ഞ ചെയാം. മരം മുറിക്കുനില്ലന്. രണ്ടാമതായി പ്രകൃതി സംരക്ഷണം ആണ്. നമ്മൾ പ്രക്രതിയെ മലിനമാക്കുന്നു. പ്ലാസ്റ്റിക്, മാലിന്യങ്ങൾ എല്ലാം നദിയിലും, റോഡിലും നിക്‌ഷേപിച്ഛ് പ്രകൃതിയുടെ മനോഹാരിതയും പച്ചപ്പും മനുഷ്യൻ നശിപ്പിക്കുന്നു. നമ്മൾ കൈ കോർത്താൽ മനോഹരം ആയി പ്രകൃതിയെ മാറ്റാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം