ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19

മനുഷ്യരും പക്ഷികളും ഉൾപ്പടെയുളള സസ്തിനികളിൽ രോഗം ഉണ്ടാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണവൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനിമുതൽ, കോവിഡ്19 എന്നിവരെ രൂപപ്പെടുത്താൻ ഇടയാകുന്ന ഒരു വലിയ കൂട്ടം വൈറസ്സുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തിനികളുടെ ശ്വസനനാളികയെബാധിക്കുന്നു. ജലദോഷം,നൂമോണിയ,സിവിയർ അക്യൂട്ട് റസ്പിറേറ്ററിസിൻഡം ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തേയും ബാധിക്കാം.

രോഗലക്ഷണങൾ:

കൊറോണാവൈറസ് ശരീരത്തിൽ വ്യാപിച്ചാൽ 14ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണാം. ഈ 14ദിവസമാണ് ഇൻകുബേഷൻ പീരിഡ് എന്നറിയപ്പെടുന്നത്. വൈറസ് വ്യാപിച്ചുതുടങ്ങിയാൽ 2-3 ദിവസംവരെ പനിയും, ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, എന്നിവയുമാകാം.

നീനു വി
7 ഡി, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം