ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ./അക്ഷരവൃക്ഷം/ കൊവിഡ് കാലം
കൊവിഡ് കാലം
കോവിഡ് എന്ന മഹാമാരി നമുക്കു മുന്നിൽ ഇന്നൊരു ഭീതിയായി മാറി. "പരുക്കുകൾ നമ്മെ പാഠം പഠിപ്പിക്കുന്നു " എന്ന ബെഞ്ചമിൻ ഫ്രാങ്ക്ലിന്റെ വാക്കുകൾ നമ്മുടെ മുന്നിൽ സത്യമായി മാറി. ഒരു കാറ്റ് ചെറുതായാൽ അതൊരു കുളിർകാറ്റും, വലുതായാൽ എല്ലാം നശിപ്പിക്കുന്ന കൊടുങ്കാറ്റായും മാറുന്നതിൽ ഒരു കുഞ്ഞു അതിശയം മാത്രം!എന്നാൽ കണ്ണ് കൊണ്ട് കാണാ വസ്തു ഉള്ളിൽ പ്രവേശിക്കുമ്പോൾ മഹാമാരി ആകുന്നതിൽ എന്തൊരതിശയം!അത്കൊണ്ട് തന്നെയാവാം കോവിഡിനെ നേരിടാൻ ജനങ്ങൾ ഒന്നായ് മാറിയതും. എന്റെ ഭാവനയിൽ വിരിയുന്ന വിസ്മയത്തെക്കാൾ എത്രയോ വലുതാണ് പ്രകൃതി തനിക്കൊരുക്കുന്ന വിസ്മയങ്ങൾ, എന്നത് ഓരോരുത്തർക്കും മനസ്സിലായിക്കാണും. പേനയുടെ വില നിസാരമാണെങ്കിലും അതിൽ നിന്നുള്ള ഓരോ വാക്കുകളും വിലമതിക്കാനാവാത്തതാണ്. അത് കൊണ്ട് നമുക്ക് മനസ്സിലാക്കാം, കോവിഡ് എന്ന വൈറസ് എത്ര കുഞ്ഞ് ആണെങ്കിലും, അതിൽ നിന്നുണ്ടാകുന്ന രോഗം വളരെ വലുതാണ്... നാം ശ്രദ്ധിച്ചാൽ നമുക്ക് നല്ലത്.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം