സഹായം Reading Problems? Click here

ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ചുറ്റിലും

Schoolwiki സംരംഭത്തിൽ നിന്ന്
ചുറ്റിലും

നമുക്ക് ചുറ്റും
ഇന്നുള്ളതെല്ലാം
കൊറോണ എന്നാ
വൈറസ് മാത്രം

നാട്ടിലും രാജ്യത്തും,
ലോകത്തുമെല്ലാം
ചർച്ചകളും
കൊറോണാ മാത്രം

എന്നാൽ, ശരീരത്തിൽ കൊറോണ
വിളയാതിരിക്കാൻ
പൊരുതണം നമ്മൾ
ഏക മനസോടെ
 

ആരതി വി എസ്
1 A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത