ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/തേൻകുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
തേൻ ക‍ുര‍ുവി

ചെല്ലക്കുരുവീ തേൻ ക‍ുര‍ുവി
എന്ന‍ുടെ ക‍ൂടെ പോരുന്നോ
എന്ന‍ുടെ ക‍ൂടെ പോനാൽ ഞാൻ
ക‍ൂട‍ുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാം ഞാൻ കമ്പ‍ു തരാം
ക‍ൂട്ടിലിര‍ുന്ന് കഴിക്കാനായ്
പാത്രം നിറയെ തേന‍ു തരാം
ചെല്ലക്ക‍ുര‍ുവീ തേൻ ക‍ുര‍ുവീ
എന്ന‍ുടെ കൂടെ പോര‍ുന്നോ
 

ഫാത്തിമ. കെ.എം
1 A ആർ.കെ.യു.പി സ്‍ക‍ൂൾ , പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത