ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/ പരോപകാരം

Schoolwiki സംരംഭത്തിൽ നിന്ന്
പരോപകാരം

ഒരിക്കലൊരാൾ തന്റെ വീട്ടിലെ മാലിന്യം റോഡിൽ നിക്ഷേപിക്കുന്നതിനായി പോകുകയായിരുന്നു ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ അയാളെ തലുകായും പോലീസിൽ ഏല്പിക്കുകയും ചെയ്തു . പോലീസ്‌ക്കർ അയാളെ തല്ലാൻ ഒരുങ്ങി അപ്പോൾ അവിടേക്കു ഒരു പൊതു പ്രവർത്തകൻ എത്തി . അയാൾ കാര്യം മനസിലാക്കി എന്നിട്ടു ഇങ്ങനെ പറഞ്ഞു ഇങ്ങനെ ഉള്ളവരെ തള്ളിയിട്ടു കാര്യം ഇല്ല അവരെ അവരുടെ തെറ്റ് പറഞ്ഞു മനസിലാക്കി കൊടുക്കണം . പോലീസ്‌ക്കർ അങ്ങനെ ചെയ്തു . മറ്റൊരുന്നാൽ ഒരാൾ റോഡിൽ ഒരു ബോർഡ് വെയ്ക്കുന്നത് കണ്ടു . അത് തങ്ങൾ ഇന്നലെ പറഞ്ഞു വിട്ട ആളാണെന്നു അവർക്കു മനസിലായി . അവർ ബോർഡിൽ നോക്കി അവർക്കു അത്ഭുതം തോന്നി ചവറുകൾ നിക്ഷേപിച്ചാലുള്ള വിപത്തുകളെക്കുറിച്ചാണ് അതിൽ എഴുതിയിരിക്കുന്നത് . മാത്രവുമല്ല അതിൽ അയാളുടെ അഡ്രസ് എഴുതിയിരുന്നു . പോലീസ്‌ക്കർ അതിന്റെ കാരണം തിരക്കി അപ്പോൾ അദ്ദേഹം പറഞ്ഞു.
സർ , നാം റോഡിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ വഴി നമുക്ക് തന്നെ രോഗം പകരം സാധ്യതയുണ്ടു ശുചിത്വമാണ് രോഗങ്ങളെ നേരിടാനുള്ള ഏക വഴി .......

അലീന രാജൻ
4 A ആർ. സി. എൽ. പി. എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ