ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗാണുക്കളുടെ പ്രവേശനം തടയാ൯ ശരീരത്തി൯െറ അകത്തു പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനുള്ള ശരീരത്തി൯െറ പ്രായോഗിക കഴിവാണ് പ്രതിരോധശേഷി . നമ്മുടെ ചുറ്റുവട്ട൦ മുഴുവൻ നമ്മൾ ശുചിയായി സൂക്ഷിക്കുക അന്തരീക്ഷ വായുവിൽ അടങ്ങിയിട്ടുള്ള രോഗാണുക്കൾ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാ൯ ശ്രമിക്കുമ്പോൾ നമ്മുടെ ശരീരം അതിനെ ചെറുത്തു തോൽപിക്കുന്നതിനെയാണ് രോഗപ്രതിരോത൦ എന്ന് പറയുന്നത്. രോഗം വരാതെ ശ്രദ്ധിക്കയാണ് നാം ആദ്യം ചെയ്യേണ്ടത് അതിനുവേണ്ടി വ്യക്തി ശുചിത്വം പാലിക്കുക, പോഷക സമൃധമായ ആഹാരം കഴിക്കേണം, വീടു൦ പരിസരവും വൃത്തിയായി സൂക്ഷിക്കുക, നമ്മുടെ നാടു൦ നാട്ടി൯പുറവു൦ വൃത്തിയുള്ളതു൦ ശുചിത്വം ഉള്ളതു൦ ആകാ൯ നമ്മൾ ശ്രമിക്കുക 1. വ്യക്തി ശുചിത്വ൦ : ദിവസേന രണ്ടു നേരം കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, നഖങ്ങൾ മുറിക്കുക, തുമ്മുമ്പോഴു൦ ചുമക്കുമ്പോഴു൦ തൂവാല ഉപയോഗിച്ച് മറയ്ക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, പുറത്തുപോയിവന്നാൽകൈയ്യു൦ മുഖവും കാലും നല്ല സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കി വയ്ക്കുക. 2. പോഷക സമൃധമായ ആഹാരം: പഴങ്ങളും, പച്ചക്കറികളും , ഇലക്കറികളും, മത്സ്യമാ൦സാദികളു൦ കഴിക്കുക. 3. വീടു൦ പരിസരവും വൃത്തിയായി സൂക്ഷിക്കുക:നമ്മുടെ പരിസരം മുഴുവൻ നമ്മൾ ശുചിയായി സൂക്ഷിക്കുക . നമുക്കു ഒന്നിച്ചു പ്രയത്നിക്ക൦ നല്ലൊരു നാളേക്കു വേണ്ടി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം