ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/നല്ലപാഠം/ഒരു കൈതാങ്

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു കൈതാങ്

ജൂലൈ 8 നു വിലയോടി വവ്വാകോഡ് നൂർജഹാൻ എന്ന രോഗബാധിതയായ അമ്മക്ക് പെരുനാൾ പ്രമാണിച്ചു ധനസഹായം നല്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസ് ലത, പി ടി എ പ്രസിഡന്റ് വിവേക്, നല്ലപാഠം കോഡിനേറ്റർമാരായ പ്രഫുല്ലനാഥ് കെ ആർ, ദീപ വി എന്നിവർ ചേർന്ന് അരിയും, വസ്ത്രങ്ങളും, ഒരു ചെറിയ ധനസഹായവും കൈമാറി. സമൂഹത്തിൽ വൃദ്ധരും രോഗബാധിതരുമായ ആളികളെ സഹായിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തുകൊണ്ടു ഹെഡ്മിസ്ട്രസ് ലത സംസാരിക്കുകയും ചെയ്തു.