ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/2022-2023 വർഷത്തെ ദിനാചരണങ്ങൾ/സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
കൊറോണ കാലത്തിനു ശേഷമുള്ള ആദ്യത്തെ സ്വാതന്ത്ര്യദിന ആഘോഷമായിരുന്നു ഇത്തവണത്തേത്. വിപുലമായ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികൾക്കുള്ള ക്വിസ്, കുട്ടികളുടെ വിവിധ പരിപാടികൾ, ഘോഷയാത്ര , "സ്വാതന്ത്ര്യദിന സന്ദേശ വൃക്ഷം", "സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് "- പ്രത്യേക പരിപാടി. പായസം മധുര പലഹാര വിതരണം.
-
പതാകഉയർത്തൽ
-
പ്രച്ഛന്ന വേഷം
-
ഘോഷയാത്ര
-
സ്വാതന്ത്ര്യദിന സന്ദേശ വൃക്ഷം
-
സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്