ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഡിസംബർ മാസത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചിരുന്നു.നക്ഷത്ര നിരീക്ഷണ ക്ലാസ്സ് ജനുവരിയിൽ നടത്തി.വൃദ്ധസദന സന്ദർശനം മറ്റൊരു പരിപാടിയായിരുന്നു.