ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/ഫിലിം ക്ലബ്ബ്
സ്‌കൂളിലെ ഫിലിം ക്ളബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ ഒരു ഫിലിം ഫെസ്റ്റിവൽ നടത്തുകയുണ്ടായിട്ടുണ്ട്. എല്ലാ മാസവും ഓരോ സിനിമ എന്നതാണ് ഫിലിം ക്ലബ്ബിന്റെ ഇപ്പോഴത്തെ ലക്‌ഷ്യം.