ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൈകൾ രണ്ടും കഴുകേണം
സോപ്പിട്ട് കഴുകേണം
കൂട്ടുകൂടി നടക്കരുത്
നാട്ടിലെല്ലാം തുപ്പരുത്
വീട്ടിൽത്തന്നെയിരിക്കേണം
കൊറോണയെ ഓടിച്ചിടാം

ആവണി
2 എ ആശ്രമം ഗവ.എൽ.പി.എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത