ആറ്റുവാത്തല എൽ എഫ് എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിരോധം
പ്രതിരോധം
25 വയസ്സുള്ള കാതറീൻ ഒരു സോഫ്‌റ്റെവെർ കമ്പനിയിൽ ജോലിക്കാരിയാണ് .അവളുടെ അച്ഛനും മുത്തച്ഛനും ചൈനയിൽ ചെറുകിട വ്യവസായം ചെയ്തുവരുന്നു അവളുടെ മുത്തച്ചൻ ഒരു മാംസാഹാര പ്രിയനായിരുന്നു എല്ലാവിധ മാംസാഹാരവും വിൽക്കപ്പെടുന്ന ചൈനയിലെ ഒരു വലിയ മാർക്കറ്റ് ഹുനാൻ .നായ ,ഈനാംപേച്ചി വവ്വാൽ ,പലയിനത്തിൽ പെട്ട പാമ്പുകൾ തൂകിയ എല്ലാ ഇനത്തിൽപെട്ട മാംസതുവും എവിടെ ലഭിച്ചിരുന്നു .കാതറീയുടെ മുത്തച്ഛനെ വവ്വാൽ മാംസം വളരെ ഇഷ്ട്ടം ആരുന്നേ .അയാൾ ദിവസവും പുറത്തുപോയിവന്നിരുന്നു .അങ്ങനെയിരിക്കെയാണ് കൊറോണ എന്ന മഹാ രോഗം എവിടെ പടർന്നു പിടിക്കാൻതുടഗിയതു .അത് അയാൾക്കും പിടിപെട്ടു .അയാളും കുടുബവും നാട്ടിലേക്കു പുറപ്പെട്ടു .നാട്ടിലെത്തിയപ്പോളേക്കും അയാളുടെ രോഗം കലശലായി ആശുപത്രി കാണിച്ചു രോഗം കോറോണതന്നെ എന്നു സ്ഥിതീകരിച്ചു ഡോക്ടർസ് .അവർ പറയുംപോലെ എല്ലാം അവളും അവളുടെ വീട്ടുകാരും അനുസരിച്ചു നിർഭാഗ്യം അവളുടെ മുത്തശ്ശനെ മരണം കൊണ്ടുപോയി എന്നിരുന്നാലും ഞങ്ങൾ മൂലം ഇനി ആർക്കും ഈ രോഗം വരൻ പാടില്ല എന്ന് കരുതി അവർ നിയന്ത്രണങ്ങൾ പാലിച്ചു .രോഗം മറുവരെ ഒരു മുറിയിൽ കഴിച്ചുകൂട്ടി മുത്തച്ഛന്റെ വേർപാടിൽ മനംനൊന്തു അവളും .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 05/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ