ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/ഗുഡ് ബൈ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഗുഡ് ബൈ കൊറോണ


ഗുഡ് ബൈ ഗുഡ് ബൈ കൊറോണ
വുഹാനിൽനിന്നും ഐത്തിയ നീ
ഞങ്ങളെ ഒറ്റയ്ക്ക് വിഴുങ്ങുവാൻ എത്തിയല്ലോ....

ആദ്യം നീ ചൈനയെ വീഴ്ത്തിയ ല്ലോ........
പിന്നെ ഞങ്ങളുടെ ഇറ്റലിയെ തകർത്തല്ലോ.....
പിന്നെ ഞങ്ങളുടെ അമേരിക്കയെ തകർത്തല്ലോ....
 
അതും കഴിഞ്ഞ് ദൈവത്തിന്റെ സ്വന്തം നാടായ
കേരളത്തെ പിടികൂടാൻ എത്തിയല്ലോ....
കേരളത്തിലെ ജനങ്ങളായ നമ്മൾ ഒറ്റക്കെട്ടായി
നിന്നോട് പൊരുതുവാൻ തയ്യാറായി.....
ഞങ്ങളെ നിനക്ക് തൊടുവാൻ കഴിയില്ല.....
ഗുഡ് ബൈ ഗുഡ് ബൈ കൊറോണ... ഗുഡ് ബൈ ഗുഡ് ബൈ കൊറോണ..
 

നെവിൻ ലിജു
1 A ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത