ആഡൂർ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം
എന്റെ കൊറോണക്കാലം
ലോകമെങ്ങും കൊറോണ എന്ന മഹാവ്യാധി വ്യാപിച്ചിരിക്കുകയാണല്ലോ എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കുകയാണ് .ഞനനും എന്റെ അനിയനും വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ചെറിയകാര്യങ്ങൾ ചെയ്യുകയാണ് ഒരു ദിവസം ഞാൻ സ്വന്തമായി മാസ്ക് ഉണ്ടാക്കി മാസ്ക് എല്ലാവരും മാസ്ക് ധരിച്ചാണ് എല്ലാരും റോഡിലൂടെ പോകുന്നത് ഞനനും എന്റെ എന്റിയും കൂടി ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി പരിസരത്തുള്ള പുല്ലുകൾ പാറിച്ചു വൃത്തിയാക്കി ചിത്രങ്ങൾക്ക് നിറം കൊടുത്തു കളിച്ചും ഓരോദിവസോം കടന്നുപോകുന്നു ഇടയ്ക്ക് കൈകഴുകിയും എല്ലാരും വറ്റൽ തന്നെ സുരക്ഷിതരായി ഇരിക്കുക
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം