അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/ചൈനീസ് വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ചൈനീസ് വൈറസ്
 

വുഹാനിൽ നിന്നൊരു രോഗം
കൊറോണ എന്നൊരു വൈറസ്
ഇല്ല മരുന്നീ കൊറോണക്കെന്നാൽ
തടയാൻ മാർഗ്ഗമതുണ്ടേ
ഇടക്ക് കഴുകാം കൈകൾ
സോപ്പു പയോഗിക്കാമതിന്
യാത്രകളെല്ലാം ഒഴിവാക്കിടാം
വീട്ടിൽ തന്നെ ഇരുന്നീടാം
മാസ്ക് ധരിക്കാൻ മടിയതു വേണ്ട
കൈ കഴുകാനും മടിയതു വേണ്ട
കൊറോണ എന്നൊരു കോവിഡ് - 19
ലോകം മുഴുവൻ വ്യാപിച്ചു
ഒത്തൊരുമിച്ച് പൊരുതാം
നമുക്ക്
കൊറോണയെ തുരത്തിടാം

ഫാത്തിമ നജ കെ
7 A അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത