അസ്സീസി എൽ പി എസ് ചേലൂർ/അക്ഷരവൃക്ഷം/കോവിഡ് -19 എന്ന മഹാമാരി
കോവിഡ് -19 എന്ന മഹാമാരി
ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒന്നായി കോവിഡ് - 19 ഇന്നു മാറിക്കൊണ്ടിരിക്കുകയാണ്.അതിവേഗം മറ്റുള്ളവരിലേക്ക് പകരാൻ ഈ വൈറസിനു സാധിക്കും. കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകുക, മറ്റുള്ളവരുമായി കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കുക, കഴിവതും വീട്ടിൽതന്നെ ഇരിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ മാത്രമേ നമ്മുടെ കൈയ്യിലുള്ളൂ. പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് ആരോഗ്യ വകുപ്പിനെ അറിയിക്കണം. എല്ലാവരും അവരവരുടെ വീടുകളിൽത്തന്നെ കഴിയുക വഴി ഈ മഹാമാരിയേ തുരത്താം. അതിജീവനം അകലെയല്ല..
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 22/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 22/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം