അസ്സീസി എൽ പി എസ് ചേലൂർ/അക്ഷരവൃക്ഷം/കോവിഡും പ്രതിരോധവും
കോവിഡും പ്രതിരോധവും
ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണ് കോവിഡ് 19.2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് ഇതു കണ്ടെത്തിയത്.ആദ്യ ഘട്ടത്തിൽ വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുടങ്ങിയത്.പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഈ രോഗത്തിനുള്ള മരുന്നുകളൊന്നും ഇതുവരേയും കണ്ടെത്തിയിട്ടില്ല. പ്രതിരോധമാണ് ഏക മാർഗ്ഗം. കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് ശുചിയായി കഴുകുക, വൈറസ് ബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, മാസ്ക്ക് ധരിക്കുക ഇവയെല്ലാം കൃത്യമായി പാലിച്ചാൽ രോഗബാധ ഒരു പരിധി വരെ തടയാനാകും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 22/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം