അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/മ്യൂസിക് ക്ലബ്ബു്
കുട്ടികളുടെ സംഗീത കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് മ്യൂസിക് ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂൾ തലത്തിലും മത്സരങ്ങൾക്കായി കുട്ടികളെ പരിശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു .സ്കൂൾതലത്തിൽ ഓൺലൈൻ മൽസരങ്ങൾ സംഘടിപ്പിക്കുകയും മികച്ച കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട് .മ്യൂസിക് ടീച്ചറായ ശ്രീമതി ഗീതിയാണ് സംഗീത ക്ലബ്ബിന്റെ
ചുമതല വഹിക്കുന്നത്.