അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ഡിസാസ്റ്റർ മാനേജ്മെൻറ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആകസ്മികമായ ഉണ്ടായേക്കാവുന്ന അപകടങ്ങളെ കൈകാര്യം ചെയ്യുന്നതിനും സുരക്ഷാ മുൻകരുതൽ എടുക്കുന്നതിന‍ുമായി ഡിസാസ്റ്റർ മാനേജ്മെൻറ് ക്ലബ്ബ് പ്രവർത്തിക്കുന്നു.കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ക്ലാസ് തലത്തിൽ സുരക്ഷാ സംബന്ധിയായ ക്ലാസുകൾ നൽകുന്നു. ലഘുവായ സേഫ്റ്റി ട്രില്ല‍ുകൾ സംഘടിപ്പിക്കുന്നു.