അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

     ഈ രോഗകാലത്ത് മനുഷ്യൻ ശുചിത്വ ജീവിതം നയിക്കുന്നു.
  ഈ മഹാമാരിക്കു മാ രിയമ്മ തന്നെ രക്ഷ
   ഈ മഹാമാരി തന്നെ വേണ്ടി വന്നു മനുഷ്യന് നിർമ്മല ജീവിതം നയിക്കാൻ.
   എത്ര സദ്യയുണ്ടു നാം കൈ കഴുകാത എത്ര ഓണമുണ്ടു
  നാം ഒത്തുചേരലോടെ ഇപ്പോൾ ഏകാന്ത വാസത്തിലായി
 നാം- വീടിനുള്ളിൽ ഇരിക്കാൻ പ്രയാസപ്പെടുന്നു. ഇപ്പോൾ മോന്തക്കൊട്ടയും
 ധരിച്ച് പുറത്തിറങ്ങുന്നു. രോഗബാധയെ പേടിച്ച്.
 ആരേയും തിരിച്ചറിയാനാവാതെ കണ്ണുകൾ മാത്രം കാണിച്ച്.
 സദാ തുപ്പി നടന്ന മാനുഷർ- ഇന്നിതാ വൃത്തി ജീവിതം നയിക്കുന്നു.
   നമ്മോട് നാം ചെയ്യുന്ന ക്രൂരതകൾക്ക് ഈ മഹാമാരി തന്നെ
  നമുക്ക് കാട്ടി തന്ന പാംങ്ങൾ
   മനുഷ്യരാശിയെ രക്ഷിക്കുമോ?

ശ്രീലയ.എം.എസ്
8 A അസംപ്ഷൻ ഹൈസ്കൂൾ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത