അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/ക്ലബ്ബുകൾ ശുചിത്വ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഓരോ വർഷവും ശുചിത്വ ക്ലബ്  രൂപീകരിക്കുന്നത്.

കുട്ടികളിൽ നിന്നും ഒരു പ്രസിഡന്റിനെയും സെക്രട്ടറിയേയും തിരഞ്ഞെടുക്കും. ഒരു അദ്ധ്യാപിക ഇതിന്റെ മേൽനോട്ടം ഏറ്റെടുക്കുന്നു.

എല്ലാ ബുധനാഴ്ചയും സ്കൂളിൽ ശുചിത്വ പ്രവർത്തനങ്ങൾ നടത്തുന്നു.