ഉള്ളടക്കത്തിലേക്ക് പോവുക

അമ‌‌ൃത എൽ.പി.എസ് വെള്ളപ്പാറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾചരിത്രംഅംഗീകാരം


കല, കായികം, പ്രവർത്തിപരിചയം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. പ്രതിഭകളെ കണ്ടെത്തി അവർക്ക് മികച്ച പ്രവർത്തനങ്ങൾ, പരിശീലനം എന്നിവ നൽകുന്നു.( നാടൻ പാട്ട്, നാടോടി നൃത്തം, ചിത്രരചന തുടങ്ങിയവ)

സ്കൂൾ പരിസരത്ത് പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം.