അമൃത എൽ.പി.എസ് വെള്ളപ്പാറ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
10 മുറികളുള്ള ഇരുനില കെട്ടിടം. ഓഫീസ് റൂം, സ്റ്റാഫ്‌റൂം, കമ്പ്യൂട്ടർ റൂം ഇവ പ്രത്യേകം ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. ബോർവെൽ, പ്രാദേശിക ജല സംഭരണി എന്നിവ ഉണ്ട്.