അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി/അക്ഷരവൃക്ഷം/ പരിഭ്രാന്തി അല്ല ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
പരിഭ്രാന്തി അല്ല ജാഗ്രതയാണ് വേണ്ടത്

ഓരോ നിമിഷവും ജീവൻമരണ പോരാട്ടമായി നീങ്ങുന്ന കേരളം 2020ലെ കൊറോണ കാരണം ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു ഈ ലോകത്ത് ഈ മഹാമാരി പകരുന്നതിൽ നിന്നും നമുക്കു ലോകത്തെ രക്ഷിക്കാം വൈറസിനെ തടയാൻ ഒരു ദിവസം കൊണ്ട് സാധിക്കില്ല എന്നാൽ ഇതിന് കഴിയും എന്ന ഉറച്ച വിശ്വാസത്തിൽ നമ്മൾ മുൻകൈ എടുത്തു പ്രവർത്തിക്കണം എല്ലാവരും ഒത്തു നിന്ന് വൈറസിനെ തടയണം ഈ അപകടകാരി യിൽ നിന്നും നമ്മുടെ ലോകത്തെ രക്ഷിക്കാൻ കഴിയാത്ത കാരണവും നമ്മൾ തന്നെയാണ് ശുചിത്വമില്ലായ്മ എല്ലാവർക്കും വ്യക്തിശുചിത്വം പാലിക്കണം ഇതിന് നമുക്ക് എല്ലാവരുടെയും സഹകരണവും ആവശ്യമാണ് നമുക്ക് ഒത്തു നിന്ന് ഈ കൊറോണാ വൈറസിനെ തടയാം


ദ്വിദിയ
അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം