അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/ശുചിത്വത്തോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തോടെ


അങ്ങേ വീട്ടിലെ കണ്ണപ്പനുണ്ണി
കണ്ണും തള്ളിയിരിക്കുന്നു
കൈയും വായും കഴുകാതങ്ങനെ
മുഖവും കാലും കഴുകാതെ
തിന്നു നടന്നു കണ്ണപ്പൻ
വയറു നിറച്ചും കൂസാതെ
രോഗാണുക്കൾ പതിയെ പതിയെ
കണ്ണപ്പനെ പിടികൂടി
ഡോക്ടർവന്നു പരിശോധിച്ചു
രോഗം പലവിധ മെന്നുപറഞ്ഞു
മരുന്ന് പലതും കൊടുത്തു പിന്നെ
സൂചീം കുത്തി പലവട്ടം
ഓർക്കുക നമ്മൾ ചങ്ങാതികളെ
ശുചിത്വമോടെ ജീവിക്കാൻ
 

ദിലീന കെ പി
1 ബി അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത