അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം


ഭയന്നിടേണ്ട നാം ഭയന്നിടേണ്ട നാം
കൊറോണയെന്ന മാരിയെ ഭയക്കേണ്ട
നാട്ടിൽനിന്നുമീ വിപത്തുകടന്നിടും വരെ
നമ്മൾ ഒന്നായി ചെറുത്തിടുമീ കൊറോണയെ .
തകർത്തിട്ടില്ല തോൽക്കുകയില്ല
കരുതലുണ്ട് കൂടെ ഭരണകൂടമുണ്ട് .
പുറത്തുപോയി വന്നാൽ
കൈകൾ കഴുകുക
സോപ്പുപയോഗിച്ച് വൃത്തിയാക്കാം .
അംഗ ശുദ്ധി വരുത്തിടാം
പുറത്തിറങ്ങി നടക്കേണ്ട
കൂട്ടം കൂടി നടന്നിടേണ്ട .
കരുതലോടെ മുന്നോട്ട്
തുരത്തിടാം കൊറോണയെ
 

ഫാത്തിമത്ത് ഷഹദ എം പി
6 ബി അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത