അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

പ്രാചീന കാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ അതീവ ശ്രദ്ധയുള്ളവരായിരുന്നുവെന്ന് നമ്മുടെ പഴയ സംസ്ക്കാരത്തിൻ്റെ തെളിവുകൾ മനസ്സിലാക്കുന്നു. അന്ന് അവർ ശുചിത്വം ഒരു സംസ്ക്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു.ആരോഗ്യം വിദ്യാഭ്യസം എന്നീ മേഖലകളിൽ ഏറെ മുൻപന്തിയിൽ നില്ക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിൻ്റെ കാര്യത്തിൽ നാം പിറകിലാണ്. ആ വർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മ കാണിക്കുന്നതാണ്. നമുക്ക് ഈ കൊറോണ വേളയിൽ ഒരു പ്രതിജ്ഞയെടുക്കാം എനി ശുചിത്വ ബോധമുള്ള പൗരൻമാരായിമാ റാൻ......

ഘനശ്യാം
7 ബി അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം