അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/നമുക്ക് ഒരുമിക്കാം

നമുക്ക് ഒരുമിക്കാം

കൊറോണ എന്ന മഹാമാരിയെ നമുക്കൊരുമിച്ച് തുരത്തീടാം കൂട്ടരേ
എങ്ങനെ എന്നുവച്ചാൽ ,
കൈകൾ ഇടക്കിടെ സോപ്പിൽ പതപ്പിക്കാം
ആളുകൾ കൂടും സ്ഥലങ്ങളിൽ നിൽക്കാതിരിക്കാം
നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരിയെ
ഒന്നിച്ച് നിന്ന് ഓടിക്കാം.

 

മാർസാദ് കെ പി
4 ബി അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത