അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട്/അക്ഷരവൃക്ഷം/കൊറോണകാലം
കൊറോണ കാലം
ലോകചരിത്രത്തിൽ ആദ്യത്തെ അനുഭവമാണ് ഈ കൊറോണ(കോവിഡ്-19).ചൈനയിൽ തുടങ്ങി ഇപ്പോൾ ലോക രാജ്യങ്ങൾ മുഴുവൻ പടർന്ന് പിടിക്കുന്ന ഈ കൊറോണ നിസാരക്കാരനല്ല.ഇന്നത്തേക്ക് ലോകത്ത് ഒന്നരലക്ഷം പേരാണ് മരിച്ചുവീണത്.അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും രോഗികളായിട്ടുള്ളതും.പ്രായമായ ആളുകളെയാണ് വൈറസ് ഏറ്റവും കൂടുതൽ പിടികൂടുന്നത്.നമ്മുടെ കേരളത്തിലും വൈറസ് വ്യാപിച്ചിരിക്കുന്നത് വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്കാണ് കൊറോണ കൂടുതൽ കണ്ടുവരുന്നത്.ഈ സമയം വിദേശ രാജ്യങ്ങളിലേയും മറ്റും സ്ഥലങ്ങളിലെയും ആളുകൾ കുടുങ്ങികിടക്കുന്നുണ്ട്.അത് നമ്മൾക്ക് സങ്കടമായ കാര്യമാണ്.ഇതിനെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം