സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/നാഷണൽ കേഡറ്റ് കോപ്സ്-17
ഒരു നേവൽ എൻ സി സി യൂണിറ്റ് ആണ് നമുക്കുള്ളത് . ഒന്നും രണ്ടും വർഷങ്ങളിലായി 60 അംഗങ്ങൾ ഉണ്ട്. ഇംഗ്ലീഷ് അദ്ധ്യാപകനായ ശ്രീ ജോളി തോമസ് നേതൃത്വം നൽകുന്ന ഈ യൂണിറ്റ് മാതൃകപരമായ പ്രവർത്തനം സ്കൂളിൽ നടത്തുന്നു . എല്ലാ ശനിയാഴ്ചകളിലും പരേഡ് , മറ്റ് പരിശീലനങ്ങൾ നടത്തി വരുന്നു.നാളത്തെ നല്ല അച്ചടക്കമുള്ള പൗരന്മാരെ വാർത്തെടുക്കുന്നതയിൽ എൻ സി സി ഒരു പ്രദാന പങ്കു വഹിക്കുന്നു