സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/പ്രകൃതി ഭങ്ങി
പ്രകൃതി ഭംഗി
പാട്ടിൻറെ ഈണത്തോടെ ഒഴുകുന്ന നദികൾ പ്രകൃതിയെ കൂടുതൽ ഭംഗിയാക്കാൻ പച്ചയണിഞ്ഞു നിൽക്കുന്ന വൃക്ഷങ്ങൾ: പ്രകൃതിയെ പല വർണങ്ങൾകൊണ്ട് സുന്ദരമാക്കുന്ന പല തരത്തിലുള്ള പൂക്കൾ അതിലെ തേൻ നുകരാൻ എത്തുന്ന ശലഭങ്ങൾ പച്ചില ചൂടിനിൽകുന്ന മരങ്ങളിൽ ചില്ലകൂട്ടാൻ എത്തുന്ന പക്ഷികൾ ; എല്ലാം കൊണ്ടും പ്രകൃതി ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ട്ടി തന്നെ. രാത്രിയിലെ മഞ്ഞുവീണു കുളിർ ഏക്കുന്ന പച്ചില്ലകളും പൂക്കളും കാണാന്നെത്തിയ സൂര്യൻ ; അത് കാണുബ്ബോഴേക്കും ,ആ മഞ്ഞുതുള്ളികൾ അലിഞ്ഞുപോകുന്നു . പച്ച വിരിച്ച പാടങ്ങളും അതിൽ വന്നണയുന്ന പക്ഷികളും പ്രകൃതിയുടെ ഭംങ്ങി എന്നാൽ മനുഷ്യന്റെ ദോഷപ്രവർത്തനങ്ങൾ , പ്രകൃതിയുടെ ഭംങ്ങിയെ നക്ഷ്ട്ടപെടുത്തുന്നു .
എല്ലാം നിൻ തെറ്റ് , എല്ലാം നിൻ തെറ്റ് എന്തിനു ചെയ്തു , എന്തിനു ചെയ്തു ക്രൂരതകൾ ഏറ്റുവാങ്ങാൻ ഇനിയും ആവില്ല നിന്നില്ലെ നക്ഷ്ട്ടങ്ങൾ എന്നിൽ ഉണർത്തുന്ന ഗൗരവം പ്രതികരിക്കാൻ , പ്രതികരിക്കാൻ ഇനി ഒരു നാൾവരും പ്രതീക്ഷയോടെ കാത്തിരിക്കാം . |