സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രകൃതിയും പകർച്ചവ്യാധിയും
പ്രകൃതിയും പകർച്ചവ്യാധിയും
വൈറസിന്റെ വൃആപനം പ്രകൃഖ വൺ ൺതി മനുഷ്യന് നൽകുന്ന മുന്നറിയിപ്പ് ആണ്. മനുഷൃൻ പ്രകൃതിക്ക് നൽകുന്ന താങ്ങാനാവാത്ത സമ്മർദ്ദം വലിയ പകർച്ചവ്യാധികളായി മനുഷൃന് തന്നെ ദോഷമായി ഭവിക്കുന്നു.ഒട്ടേറെ ശാസ്ത്രജ്ഞർ കോവിഡ്-19 ഒരു ശക്തമായ മുന്നറിയിപ്പാണ് എന്ന് വൃക്തമായി പറയുന്നു.വനൃജീവികളിൽ ഉണ്ടായിരുന്ന പല രോഗങ്ങളും ആധുനികൻ എന്ന് അഭിമാനിക്കുന്ന മനുഷൃരിലേക്ക് എത്താനുളള കാരണം തന്നെ മനുഷൃനു പ്രകൃതിയോടുളള സമീപനം തന്നെയാണ്. ഇത്തരം പകർച്ചവ്യാധികൾ തടയുവാൻ ആധുനിക മനുഷൃസമൂഹം ശക്തമായ നടപടികൾ എടുത്തു കൊണ്ട് മുമ്പോട്ടു പോകണം.അന്തരീക്ഷ മലീനീകരണം, വനനശീകരണം, മൃഗങ്ങളുടെ ആവാസവൃവസ്ഥയിലേക്കുളള മനുഷൃൻടെ കടന്നു കയറ്റം എന്നിവ എത്രയും പെട്ടെന്ന് തന്നെ അവസാനിപ്പിക്കേണ്ടതാണ്. ജീവനുളള മൃഗങ്ങളെ ഭക്ഷണത്തിനായി വില്ക്കുന്ന കമ്പോള സ്ഥാപനങ്ങളെ ലോകത്തിന്റെ പലഭാഗത്തും ഇന്നും നിലവിലുണ്ട്.അത്തരം സ്ഥാപനങ്ങളെ അടിയന്തരമായി അടച്ചുപൂട്ടേണ്ടതും ആവശൃമാണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം