സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കൊറോണ വൈറസിനെ തുരത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസിനെ തുരത്തിടാം     



ഒത്തുചേരാം കൂട്ടരേ നമുക്ക്
കൊറോണയിൽ നിന്നും മുക്തി നേടാം
ഭയക്കേണ്ടതില്ല പക്ഷെ ജാഗ്രത വേണം
പ്രതിരോധ മാർഗത്തിൽ തുരത്തിടാം


പൊട്ടിച്ചിടാം വൈറസിൻ ചങ്ങലകൾ
പാലിച്ചിടാം ആരോഗ്യ വകുപ്പിൻ നിർദേശങ്ങൾ
സ്നേഹ സന്ദർശനങ്ങളും ഹസ്തദാനങ്ങളും ഒഴിവാക്കി
കരുതലായ് നമുക്ക്‌ മുന്നേറിടാം


കൈകൾ നമുക്ക് ശുചിയാക്കാം
മാസ്‌ക്കുകൾ ഗ്ലൗസുകൾ ധരിച്ചിടാം
വ്യക്തി ശുചിത്വം പാലിച്ചു നമുക്ക് കൊറോണ വൈറസിനെ തുരത്തിടാം.

ധരുൺ ബി സന്തോഷ്
6 W സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത