സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/സമയം പോകുവതറിയാതെ

Schoolwiki സംരംഭത്തിൽ നിന്ന്
സമയം പോകുവതറിയാതെ


പുറത്ത് ..
ബഹളം ഒഴിഞ്ഞ തെരുവിലെ രാപ്പകലുകൾ
നിശബ്ദത പൂത്ത് മരിക്കുന്നു ഉണ്ടാകും
അക്ഷരകൂട്ടങ്ങൾ താളമിട്ടക്ലാസ് മുറിയും
കടലാസ് തുണ്ടുകളും
ലോക് ഡൗൺ ബാധിച്ചിരിപാണ്
അകത്ത് ...
വറ്റാത്ത സ്നേഹത്തിൻറെ
അരുവി ഒഴുകുന്നത് അറിഞ്ഞു തീൻമേശയു൦
അടുക്കളയും ചൂടുപിടിക്കുന്നു ...
കാടുപിടിച്ച ഭൂതടങ്ങൾ
വെട്ടി തെളിയുന്നു ....
വിത്തു വിതറുന്നു ..

മുബീന ആർ
7 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത