സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കോവിഡ് 19 ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
അഹന്ത



വീടിനു പുറത്തു
ഇറങ്ങിടരുതെ..
കൊറോണ അല്ലോ നാടെങ്ങും
ചൈന എന്നൊരു ദേശത്തു
നിന്നും പൊട്ടി പുറപ്പെട്ടൊരു
കുഞ്ഞു വൈറസ്
ഭീതി പരത്തിടും
നമ്മെ വ്യാധിയിലാക്കിടും കോവിഡല്ലോ
ലോകമെങ്ങും ആധിയിലല്ലോ..
വ്യാധിയകറ്റാൻ
മുഖാവരണം ധരിക്കേണം
കൈകൾ സോപ്പുപയോഗിച്ചു
കഴുകിടെണം നല്ലവണ്ണം
ഒരു നല്ല നാളേക്കായി ഒരുമിച്ചു
ഒരു മനസോടെ ഒരു പിടിയകലെ നിന്നു
നേരിടാം നമുക്ക് ഈ കോറോണയെ...

മറുവ
5 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത