സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ അന്നത്തിന്റെ വില

അന്നത്തിന്റെ വില
    ഒരു നാട്ടിൽ ഒരു മഹർഷി ഉണ്ടായിരുന്നു അദ്ദേഹം എപ്പോഴും ആഹാരം  കഴിക്കുമ്പോൾ ഒരു സൂചിയും ഒരു ഗ്ലാസ്‌ വെള്ളവുമായി മാത്രമേ കഴിക്കാൻ ഇരിക്കാറുള്ളു ഒരു നാൾ അദ്ദേഹത്തിന്റെ അയൽക്കാരൻ  ആ മഹർഷിയോട് ചോദിച്ചു താങ്കൾ എന്തിനാണ് എന്നും ഭക്ഷണം കഴിക്കുമ്പോൾ ഒരു സൂചിയും ഒരു കപ് വെള്ളവും അടുത്ത വക്കുന്നത്  അപ്പോൾ ആ മഹർഷി പറഞ്ഞു. വയസ്സനായ ഞാൻ കഴിക്കുമ്പോൾ ചിലപ്പോൾ അരിമണി താഴെ പോകാം അന്നേരം ഈ സൂചി കൊണ്ട് അത് എടുത്ത് ഈ കപ്പിലെ വെള്ളത്തിൽ കഴുകി  ഞാൻ ഭക്ഷിക്കും. ഇതു കേട്ടതും ഭക്ഷണത്തിന്റെ വില തനിക് പറഞ്ഞു തന്ന മഹർഷിയുട കാൽക്കൽ വീണിട്ട് അദ്ദേഹം വീട്ടിലേക് പോയി.
    ഭക്ഷണം അത് ഈശ്വരൻ തുല്യമാണ് അതിനെ നിന്ദിക്കരുത് 
                        


നവനീത് കെ. 1
2 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ