സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ മഹാവ്യാധിയെ
അതിജീവിക്കാം ഈ മഹാവ്യാധിയെ
സൗന്ദര്യത്തിൻെറ നാട്,ദൈവത്തിൻെറ സ്വന്തം നാട് എന്നിങ്ങനെയെല്ലാം നാം വിശേഷിപ്പിക്കുന്ന നമ്മുടെ കൊച്ചു കേരളം ഇന്ന് ലോകമെങ്ങും പരത്തിയ "കൊറോണ വൈറസ്" അല്ലെങ്കിൽ "കോവിഡ് 19" എന്ന രോഗത്തിൻറെ പിടിയിലായി കഴിഞ്ഞിരിക്കുന്നു. രോഗം ലോകമെമ്പാടും പടർന്നു കഴിയുമ്പോൾ ആ വ്യാധി യുടെ ഒരറ്റത്ത് നമ്മുടെ കൊച്ചു കേരളവും അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു ."ഈ വ്യാധിയിൽ നിന്നും ഒരു മുക്തി" അതാണ് ഈ ലോകം മുഴുവൻ ആഗ്രഹിക്കുന്നത്. ഇതിനോടകം എത്ര മനുഷ്യജീവനുകൾ ആണ് ഈ മഹാ വ്യാധിക്കു മുന്നിൽ പൊലിഞ്ഞത്? ലോകമെമ്പാടും രോഗബാധിതരുടെ എണ്ണം ലക്ഷങ്ങൾ കടന്നു കഴിഞ്ഞിരിക്കുന്നു. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന് ഈ മഹാവ്യാധിയുടെ മുന്നിൽ കീഴടങ്ങിയത് നൂറിലേറെ കേരളീയർ , ഇതിനിടെ ഇന്ത്യ യിൽ നടന്ന മരണനിരക്കിന്റെ സംഖ്യ എടുക്കുകയാണെങ്കിൽ അതിൽ രണ്ടു പേർ കാസർകോടും തിരുവനന്തപുരത്തും നിന്നുള്ള സ്വദേശികളാണ്.
ഒറ്റക്കെട്ടായി ഒത്തൊരുമായോട് "അതിജീവിക്കാം ഈ മഹാവ്യാധിയെ"!
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം