സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ/കുട്ടിക്കൂട്ടം
ദൃശ്യരൂപം
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സെന്റ് തെരെസെ എച്ച് എസ്സ്.എസ്സ്. ഷൊർണ്ണൂർ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
ആകെ അംഗങ്ങൾ : സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ : ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :
| നമ്പർ | പേര് | ക്ലാസ് | ഡിവിഷൻ |
|---|---|---|---|
| 1 | മൗല്യ ജയ്സാജൻ | 8 | A |
| 2 | ദുർഗ ജയശങ്കർ | 8 | B |
| 3 | അഞ്ജന. കെ.പി | 9 | A |
| 4 | അഖില. ടി.എ | 9 | A |
| 5 | അഞ്ജലി നന്ദന | 9 | B |
| 6 | ഫാരിഷ. പി.എസ് | 9 | B |
| 7 | നീലിമ വിനോദ്. സി | 8 | A |
| 8 | ഫാത്തിമ റിൻഷ. സി.എം | 8 | D |
| 9 | ലാവണ്യ. കെ.എച് | 8 | D |
| 10 | ശ്രീപ്രിയ. എൻ | 8 | D |
| 11 | നന്ദന നവകുമാർ | 9 | B
|