വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ​സെന്റ് തെരെസെ എച്ച് എസ്സ്.എസ്സ്. ഷൊർണ്ണൂർ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

   ആകെ അംഗങ്ങൾ : 
   സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :
   ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :


നമ്പർ പേര് ക്ലാസ് ‍ഡിവിഷൻ
1 മൗല്യ ജയ്സാജൻ 8 A
2 ദുർഗ ജയശങ്കർ 8 B
3 അഞ്ജന. കെ.പി 9 A
4 അഖില. ടി.എ 9 A
5 അഞ്ജലി നന്ദന 9 B
6 ഫാരിഷ. പി.എസ് 9 B
7 നീലിമ വിനോദ്. സി 8 A
8 ഫാത്തിമ റിൻഷ. സി.എം 8 D
9 ലാവണ്യ. കെ.എച് 8 D
10 ശ്രീപ്രിയ. എൻ 8 D
11 നന്ദന നവകുമാർ 9 B