സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ഭയം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം

മനുഷ്യൻ മനുഷ്യനെ ഭയക്കുന്നു
മനുഷ്യൻ മനുഷ്യനെ വെറുക്കുന്നു
മനുഷ്യ മനസ്സിൽ ഭീതി നിറയ്ക്കും
മാരകമാമീ വൈറസ്
തകർക്കണം തകർക്കണം
നമ്മളീ കുഞ്ഞൻ കണ്ണിയെ
തുരത്തിയോടിക്കണം

മുഖ്തർ
5.C സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത