മനുഷ്യൻ മനുഷ്യനെ ഭയക്കുന്നു മനുഷ്യൻ മനുഷ്യനെ വെറുക്കുന്നു മനുഷ്യ മനസ്സിൽ ഭീതി നിറയ്ക്കും മാരകമാമീ വൈറസ് തകർക്കണം തകർക്കണം നമ്മളീ കുഞ്ഞൻ കണ്ണിയെ തുരത്തിയോടിക്കണം
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത