സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമികച്ച അധ്യാപക കോർഡിനേറ്റർ അവാർഡ്

മാതൃഭൂമി സീഡ് സ്കൂൾകുട്ടികൾക്കായി സംഘടിപ്പിച്ച ഹരിതവിദ്യാലയം എന്ന പ്രോഗ്രാമിന് നേതൃത്വം വഹിച്ച ടീച്ചർ കോർഡിനേറ്റർ ശ്രീമതി സീനത്ത് ബി കെ യെ കോഴിക്കോട് ജില്ലയിലെ മികച്ച ടീച്ചർ കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു .മാതൃഭൂമി പ്രോഗ്രാം ഡിറക്ടറിൽ നിന്നും ഫലകവും ക്യാഷ് അവാർഡും ടീച്ചർ കരസ്ഥമാക്കി.