സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ/വിദ്യാരംഗം കലാ സാഹിത്യ വേദി
2023-24അധ്യയന വർഷത്തിലെ വിദ്യാരംഗം കോർഡിനേറ്റർ ആയി ശ്രീമതി ജോയ്സ് ജോസഫ് ടീച്ചറിനെ തിരഞ്ഞെടുത്തു .ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലബ് രൂപീകരിക്കുകയും അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. ജോയൽ സിബി ,അലൻ ആന്റോ ,അനന്യ, അഭിനന്ദ കെ എസ് ,ആദിഷ് അജിത് എന്നിവരെ ക്ലബ്അംഗങ്ങളായി തിരഞ്ഞെടുത്തു .വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വായനയെ പരിഭോഷിപ്പിക്കാനായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.വാങ്മയം പരീക്ഷ നടത്തുകയും അതുല്യ ,ഡാനിയ എന്നിവരെ വിജയികളായ തിരഞ്ഞെടുക്കുകയും ചെയ്തു .