സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഈ സ്ക്കൂളിൽ സോഷ്യൽസയൻസ് ക്ലബ് പ്രവർത്തിക്കുന്നു. എല്ലാവർഷവും നാൽപ്പതു വീതം കുട്ടികളെ ചേർക്കുന്നു. ക്ലബിൻറെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടത്താറുണ്ട് .