സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/മറ്റ്ക്ലബ്ബുകൾ
ദൃശ്യരൂപം
ഗാന്ധിദർശൻ ക്ലബ്ബ് 2023-2024
- ഗാന്ധിജയന്തി ആഘോഷിച്ചു
- പരിസര ശുചീകരണം നടത്തി
- ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി
- ഹാൻഡ് വാഷ് നിർമിച്ചു
- രക്തസാക്ഷി ദിനം വളരെ വിപുലമായി ആചരിച്ചു