സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
46075-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്46075
യൂണിറ്റ് നമ്പർLK/2018/46075
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ലീഡർഅൽന സിബിച്ചൻ
ഡെപ്യൂട്ടി ലീഡർറെന റോബിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷാലറ്റ് മരിയ ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷിൻ്റു ജോസഫ്
അവസാനം തിരുത്തിയത്
07-10-2025STMARYSGHSEDATHUA

==അംഗങ്ങൾ==

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 9072 ആരതി എസ്
2 8781 ആർഷാ ശ്രീ വല്ലഭൻ
3 8792 അഭിനയ ഷാജി
4 9075 ഐതിക അജേഷ്
5 8802 ആൽഫിന ലിജി ടോം
6 8805 അൽന സിബിച്ചൻ
7 8800 ആൽഫി എസ്
8 8794 അമല ദേവസ്യ
9 8830 അമല ജ്യോർജിയ മനോജ്
10 8791 അമൃത അരുൺ
11 8831 എയ്ഞ്ചൽ റോസ് ടോജി
12 9067 അമൃത അരുൺ
13 8777 ആൻ മരിയ ആന്റോ
14 9070 അന്ന മറിയം ജോൺ
15 8778 അന്ന മരിയ വർഗ്ഗീസ്
16 8795 അപർണ ബിനോയ്
17 8797 അശ്വതി ജി
18 8786 ആവണി കെ
19 8773 അവണി പ്രമോദ്
20 8803 അവോൺ ആൻ ജോർജ്ജ്
21 8790 അക്സ മരിയ സിമ്മി
22 8784 അയോന മാത്യു സലിഷ്
23 8811 ദേവിക എസ്
24 8793 ദിയ എൽസ അനിൽ
25 8887 മനീഷ സെബാസ്റ്റ്യൻ
26 8775 മെർലിൻ മരിയ മൈക്കിൾ
27 8779 മരീസ ജോൺസൺ
28 8806 മരിയ തോമസ്
29 8798 പ്രബിത പ്രദീപ്
30 9074 റെന റോബിൻ
31 8804 റിന്റാ റോസ് റോബിൾ
32 9073 സാന്ദ്ര തോമസ്
33 8774 സെറീന ജോഷി
34 8808 സെറിൻ ദേവസ്യാ
35 9066 സ്നേഹ അന്ന ലിക്കു
36 8807 സോണിയ പത്രോസ്
37 8788 ശ്രീഷ്മ ശ്രീനിവാസൻ
38 8780 വി. എസ്. ശിവാനി
39 8785 വൈഗ ഡിനിൽ


പ്രവർത്തനങ്ങൾ

  • 2025-28 ബാച്ചിന്റെ അഭിരുചി പരീക്ഷ 2025 ജൂൺ 25 ന് നടന്നു. 39 പേർ പരീക്ഷക്ക് പങ്കെടുത്തതിൽ എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടു.
  • 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 ഒക്ടോബർ 3 ന് നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് കുട്ടനാട് ഏരിയ കോർഡിനേറ്റർ ശ്രീ. നസിബ് എ നേതൃത്വം നൽകി.കൈറ്റ് മെൻറ്റേഴ്സ് ഷിന്റു ജോസഫ്, ഷാലറ്റ് മരിയ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. രാവിലെ 9.30 ന് തുടങ്ങിയ ക്ലാസ്സ്. ഉച്ചകഴിഞ്ഞു 2.30 മുതൽ 3.30 വരെയുള്ള മാതാപിതാക്കളുടെ ക്ലാസ്സിനോട് കൂടി സമാപിച്ചു.
  • എടത്വാ സെന്റ് മേരീസ്‌   വിദ്യാലയത്തിൽ സെപ്റ്റംബർ 22-28 വരെയുള്ള ആഴ്ചയിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റിവൽ ആചരിച്ചു. കുട്ടികൾക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണ് എന്തിനാണ് എന്നതിനെ അടിസ്ഥാനമാക്കി ക്ലാസ്സ്‌ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ എടുക്കുകയുണ്ടായി. വിവിധ മത്സരങ്ങളും കുട്ടികൾക്കായി സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരത്തിൽ മിഥിലാ എ. എം സമ്മാനർഹയായി. സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ് മത്സരത്തിൽ നിവേദിത പ്രസാദ് ഒന്നാം സ്ഥാനവും ജെറുഷ ആൻ ബിജോയ്‌ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഏതാനും കുട്ടികളെ ISST യുടെ നേതൃത്വത്തിൽ SB കോളേജ്, ചങ്ങനാശേരി സംഘടിപ്പിച്ച റോബോട്ടിക്സ് വർക്ക്‌ഷോപ്പിൽ പങ്കെടുപ്പിക്കുകയുണ്ടായി..
  • 2025 ആഗസ്റ് 29 ന് ലിറ്റിൽ കൈറ്റ്സ്ന്റെ ഈ വർഷത്തെ ആദ്യത്തെ തനതു പ്രവർത്തനമായ രക്ഷിതാക്കൾക്കായുള്ള ഡിജിറ്റൽ അവയർനെസ്സ് ക്ലാസ്സ്‌ നടത്തപെട്ടു. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി പ്രിയ ഫിലിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. LK അംഗങ്ങളായ കുട്ടികൾ ക്ലാസിനു നേതൃത്വം നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, UPI,  ഗവണ്മെന്റ് നൽകുന്ന ഓൺലൈൻ സേവനങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തു.