സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്കൂട്ടം

ഹൈസ്ക്കൂൾ ക്ളാസുകളിലെ എല്ലാ ഡിവിഷനുകളിൽനിന്നും 4 വീതം കുട്ടികളെ ഉൾപ്പെടുത്തി ഈ സ്ക്കൂളിലെ കുട്ടിക്കൂട്ടം പ്രവർത്തിച്ചു വരുന്നു. ഐ.റ്റി മേഖലയിലെ വിവിധ തലങ്ങളിൽ കുട്ടികൾക്കാവശ്യമായ പരിശീലനം നൽകി വരുന്നതിനോടൊപ്പം, സൈബർ സുരക്ഷ, സൈബർ കൈ എന്നിവയെക്കുറിച്ചുള്ള അറിവുകളും കുട്ടികൾക്ക് ലഭ്യമാകാൻ, കുട്ടിക്കൂട്ടത്തിലൂടെ ശ്രദ്ധിക്കുന്നു.